18:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42621(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ദുരന്തം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി വന്നെത്തി അതിൽ
മനുഷ്യരാശി കീഴടങ്ങി
ദുരന്തം വിതച്ച നാളുകൾ അതിൽ
ദു:ഖം നിറഞ്ഞ നാളുകൾ
പേടിപരത്തിയ ദിനങ്ങൾ എന്നും
പേവിഷ ബാധയും വന്നു
അതി തിവ്രകുലനായമഹാമാരി
അപ്രതിക്ഷിതമായി വന്നെത്തിയ മഹാമാരി