സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ കുരുവിക്കൂട്

18:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുരുവിക്കൂട് | color= 4 }} <center> <poem> ചുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുരുവിക്കൂട്

ചുള്ളിക്കമ്പുകൾ തൂണായി
ഓലക്കീറുകൾ ചുമരായി
പുല്ലിൻ നാമ്പുകൾ കതകായി
കച്ചിത്തുരുമ്പുകൾ ജനലായി
കടലാസ് തുണ്ടുകൾ തറയായി
കരിയിലകൾ മേൽപ്പുരയായി
കുരുവിക്കുഞ്ഞിന് കൂടായി
ആഹാ! നല്ലൊരു വീടായി.
                                                             

ശ്രേയ.ബി
10 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത