എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ വേനൽക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽക്കാലം



വേനൽക്കാലം വന്നല്ലോ
ജലാശയങ്ങൾ വരണ്ടല്ലോ
വെള്ളം തേടി വരുന്നല്ലോ
പക്ഷി മൃഗാദികളെല്ലാരും
ദാഹ ജലം പകർന്നീടണം
നമ്മെ തേടി വരുന്നോർക്ക്

 

ആയിഷ
1 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത