18:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇത്തിരിയുള്ളൊരു കേമന്മാർ | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊലവിളിക്കും പോരാളി
ചെറിയവന്നെങ്കിലും കേമന്മാർ
തുരത്തും ഞങ്ങൾ തുരത്തും ഞങ്ങൾ
ഇത്തിരിയുള്ളൊരു കേമന്മാരെ
തുരത്തും ഞങ്ങൾ തുരത്തും ഞങ്ങൾ
ഒന്നിച്ചൊന്നായ് മുന്നേറാം