എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ പാലീക്കേണ്ടവ

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാലീക്കേണ്ടവ

കൂട്ടരേ അറിയുവിൻ
രോഗ പ്രതിരോധം നേടുവാൻ
വ്യക്തി ശുചിത്വം പാലിച്ചീടേണം
വ്യക്തി ശുചിത്വം പാലിച്ചീടാൻ
നഖം വളരുമ്പോൾ മുറിച്ചീടണം
രണ്ടു നേരം പല്ലു തേച്ചീടണം
രണ്ടു നേരം കുളിച്ചീടണം
കൈകൾ വൃത്തിയായി കഴുകീടണം
കൂട്ടരേ അറിയുവിൻ
രോഗ പ്രതിരോധം നേടുവാൻ
പരിസര ശുചിതവും പാലിച്ചീടണം
പരിസരം വൃത്തിയാക്കിടേണം
പ്ലാസ്റ്റിക് ഉപേക്ഷിച്ചിടേണം
വെള്ളം കെട്ടികിടക്കരുതേ ..
മാലിന്യങ്ങൾ വലിച്ചെറിയരുതേ ..
കൂട്ടരേ അറിയുവിന്
രോഗ പ്രതിരോധം നേടുവാൻ
നല്ല ഭക്ഷണം കഴിച്ചീടണം
നല്ല ഭക്ഷണം എന്തെന്നാൽ
പഴവും പാലും പച്ചക്കറികളും
പയറും മുട്ടയും മാംസവുമെല്ലാം
ദിനവും ഭക്ഷിച്ചീടണം കൂട്ടരേ ..
കൂട്ടരേ അറിയുവിൻ
രോഗ പ്രതിരോധം നേടുവാൻ
നിത്യവും വ്യായാമം ചെയ്യ്തിടേണം
കൂട്ടരേ നമുക്കൊന്നായി മുന്നേറാം
ആരോഗ്യമുള്ളൊരു നാടിനായി

റുമൈസ് ഖാൻ
3 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത