എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/വൈറസും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
17:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43321 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസും ശുചിത്വവും | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസും ശുചിത്വവും
<poem>

രോഗം ചെറുക്കുവാൻ രാഷ്ട്രങ്ങൾ തേടുന്നു വൈവിധ്യമാർന്ന പോം- വഴികളോരോന്നു... നിഷ്ഫലം നിരങ്കുശ പരിശ്രമമെല്ലാം നിശ്ചയദാർഢ്യവും ചോർന്നീടുന്നു... അതിൽ ജയിക്കുന്നു ചിലർ അതിജീവനത്തിന്റെ നെറുകയിലെത്താൻ പരിശ്രമിച്ചീടുന്നു... അതികായ രാഷ്ട്ര- ങ്ങളടി പതറീടുന്നു ആയിരങ്ങൾ ജീവൻ വെടിഞ്ഞീടുന്നു... ശുചിത്വം വെടിഞ്ഞോരീ- സംസ്കാരത്തിന് മനുഷ്യന് കിട്ടിയ തിരിച്ചടിയല്ലോയിത് !


ബിസ്മിയ എസ്

ക്ലാസ്സ്= 4 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എൽ പി എസ് വള്ളക്കടവ് സ്കൂൾ കോഡ്= 43321 ഉപജില്ല= തിരുവനന്തപുരം നോർത്ത് ജില്ല= തിരുവനന്തപുരം തരം= കവിത color= 3

}}