17:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stellamarislps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് = വേനൽ തുമ്പിയായ് | color=4 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണേ നീ കുറയണേ വേഗം
കുറേയേറെ വളരണം കളിക്കണം
പഠിക്കണം പലതുമെനിക്ക്
നിന്നെ ഭയന്ന് അടച്ച വാതിലുകൾ
തുറക്കണം വേഗം, എങ്കിലേ
ഈ അവധിക്കാലം എനിക്ക്
സന്തോഷ പൂരിതമാകൂ
ഈ വേനൽക്കാലം അതിവിരസമായി മാറും
ഇനിയും നീ ഈ നില തുടർന്നാൽ
വൈറസേ നീ തിരികെ പോകൂ
തുമ്പികളെ പോൽ ഞങ്ങൾ പാറി പറക്കട്ടെ
സജൻ എസ്.എസ്
4 E [[{{{സ്കൂൾ കോഡ്}}}|സ്റ്റെല്ലാ മാരിസ് എൽ.പി.എസ് നെല്ലിമൂട്]] ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത