(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചങ്ങല
കഴിയും കഴിയും
നമ്മൾക്കു കഴിയും
പിടിച്ചുകെട്ടാൻ കഴിയും.
ആളെ കൊല്ലും ഇത്തിരി
കുഞ്ഞനെ പിടിച്ചു കെട്ടാൻ
കഴിയും.
കൈകൾ കഴുകുക,
വീട്ടിലിരിക്കുക,
പിടിച്ചുകെട്ടും നമ്മൾ
അടിമച്ചങ്ങല ഭേദിച്ചങ്ങനെ
മാതൃകയാകും നമ്മൾ