ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ക്വാറന്റെയ്ൻ

17:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ക്വാറന്റെയ്ൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക്വാറന്റെയ്ൻ

കൂട്ടിലിരിക്കും തത്തേ
ഞാൻ അറിയുന്നു
നിൻ വേദന....
ഒന്നായി തകർക്കാം
നമുക്കിവനെ

 

റിഷാൽ
1 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത