ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൂട്ടരെ നമ്മുക്കൊന്നിച്ച് പ്രതിരോധിച്ചിടാം കൊറോണയെ നമ്മുക്കൊരുമിച്ച് തുരത്തിടാം നാടിനെ നടുക്കുമി മഹാവിപത്തിനെ ഹാൻറ് വാഷും സാനിറ്റയസറും ഉപയോഗിച്ച് പ്രതിരോധിച്ചിടാം കൊറോണയെ കൊറോണയെ ചെറുത്തിടാൻ അണിഞ്ഞിടാം മാസ്ക്കുകൾ നമ്മുക്കൊരുമിച്ച് തുരത്തിടാം കൊറോണയെ നമ്മുടെ ലോകത്തിൽ നിന്നും നമ്മുടെ മാനവരാശിയെ നശിപ്പിക്കുമി മഹാവിപത്തിനെ തുരത്തിടാം നമ്മുക്കൊന്നിച്ച് കൊറോണയെ അതിജീവിക്കാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത