ഉള്ളടക്കത്തിലേക്ക് പോവുക

Srvlps/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srvlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


സോപ്പ് വേണം സാനിറ്റൈസർ വേണം
കൂടേക്കൂടെ കൈ കഴുകീടാം
മാസ്ക് വേണം തൂവാല വേണം
കോവിഡിനെ അകറ്റീടാം...
വീട്ടീലിരിക്കേണം ശുചിത്വം പാലിക്കേണം
കൊറോണയെ തുരത്തീടാം...
 

അലൻ
2 A എസ് ആർ വി എൽ പി എസ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Srvlps/ശുചിത്വം&oldid=770194" എന്ന താളിൽനിന്ന് ശേഖരിച്ചത്