16:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ettukudukkaaups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നു കൊറോണ ഈ നാട്ടിലിന്ന്
നമ്മൾ നിന്നു കരുതലോടെ
മാസ്ക് ധരിച്ചു നാം ഒന്നിച്ചു നിന്നു
സോപ്പുപയോഗിച്ചു കൈ കഴുകി
അവധി ദിനത്തിൽ കൂട്ടുകാരോടൊന്നിച്ചു
കളിയില്ല, ചിരിയില്ല, ഒന്നുമില്ല
കരുതണം കയ്യിൽ തൂവാല
ജീവനും നാടിനും രക്ഷയായി
ഓർക്കുക ആരോഗ്യവകുപ്പിൻ നിർദേശങ്ങൾ
ഒന്നായി നമുക്കതനുസരിക്കാം