എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/വരികൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) ('{{{BoxTop1 | തലക്കെട്ട്= വരികൾ      <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{

വരികൾ     

മനസ്സിൽ മയങ്ങിയ മാന്ദളിരേ,
നിൻ മൊഴികളെന്തേ മൗനമായി?
മഴയിൽ കുതിർന്ന കടലാസുപോൽ,
നിൻ വാക്കുകൾളെന്തെ അരചിതമായി?
കിനാവ് പരത്തുന്ന നിന്നെ,
മേഘങ്ങൾ വന്നെന്തിനോ പൊതിഞ്ഞു?
വിധിയിൽ പകച്ചുപോയ എൻ ജീവൻ
വഴിയിൽ നിന്നെ പിടിച്ചെടുത്തതും, മാറോടു മാറിൽ സൂക്ഷിച്ചതും
കാറ്റിൻ കരുത്തിൽ പറന്നു പോയ്
എൻ തീരാ വ്യാകുലതകൾ. നിൻ ഉദാര സ്നേഹം മായിച്ചുകളഞ്ഞു.
ക്ഷമികണം കൂട്ടുകാരാ....നീയില്ലാതെൻ ജീവിതം ചിറകില്ല പക്ഷിപോൽ പാറി പറക്കും...

{BoxBottom1

പേര്=മന്യ രാജു ക്ലാസ്സ്= 10 I പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് സ്കൂൾ കോഡ്= 26074 ഉപജില്ല=തൃപ്പൂണിത്തുറ ജില്ല= എറണാകുളം തരം= കവിത color= 1

}}