(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ കേരളം
ശുചിത്വമുള്ളൊരു നാടല്ലേ
നമ്മുടെ കേരളനാട്
എന്നിട്ടെന്തേ നമ്മുടെ നാട്ടിൽ
പകർച്ചവ്യാധികൾ
നല്ലൊരു നാളേയ്കായ്
നമുക്കൊന്നായ് പോരാടാം
നല്ലൊരു നാളേയ്കായ്
നമുക്കൊന്നായ് പോരാടാം