കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
16:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - 19

ആരാരും പുറത്ത് പോയീടാതേ
വീട്ടിൽ തന്നെയിരിക്കയല്ലോ
കൊറോണ എന്ന വൈറസിനെ
ആട്ടി അകറ്റുവാൻ കാത്തിരിപ്പൂ
വീട്ടിലിരുന്നു മുഷിഞ്ഞീടുമ്പോൾ
എന്തെല്ലാം കാര്യങ്ങൾ ചെയ്യാം
വീടും പരിസരവും വൃത്തിയാക്കാം
കുടുംബസമേതം ഇരിക്കയല്ലേ
കുട്ടികളോടൊത്ത് കൂട്ടുകൂടാം
നല്ല കാര്യങ്ങൾ സംസാരിക്കാം
ആടിയും പാടിയും നേരം കൂട്ടാം
അകലം പാലിക്കാം, കൈകൾ
നല്ലപോലെ വൃത്തിയാക്കാം
പല ,പല നാട്ടിൽ കഷ്ടതകൾ
ആഹാരം പോലും ലഭിക്കുന്നില്ല
പ്രതിരോധിക്കാം വൈറസിനെ
വീട്ടൽ തന്നെ ഇരുന്നിടേണം

അനുവിന്ദ . പി
5.B കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത