ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/ശുചിത്വം

16:08, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

 ശുചിത്വം നമ്മൾ പാലിച്ചീടാം
ഒത്തൊരുമയോടെ മുന്നേറാം.
നമ്മുടെ നാട് ശുചിത്വനാടായാൽ,
രോഗം നമ്മെ പിടികൂടില്ല.
കൊറോണയെപ്പോലും അതിജീവിക്കാം,
വ്യക്തി ശുചിത്വം പാലിച്ചാൽ.
കഴിഞ്ഞകാലം തിരിച്ചു പിടിക്കാം നമുക്ക്
ശുചിത്വമെന്ന മരുന്നിനാൽ.

ദ്യോത ജെ അനിൽ
3 ബി ജി.എൽ.പി.എസ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത