ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/കൊറോണക്കാലം

15:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44245 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

നമ്മുടെ അവധിക്കാലം കൊറേണേ നീ
നിന്നുടെ കാലം ആക്കിലേ
ഒന്നിച്ചു നിൽക്കാം
ഒന്നായ് പൊരുതാം
ഒന്നിച്ചൊന്നായ് പോരാടാം
സോപ്പു പയോഗിച്ച് കൈകൾ
നന്നായ് കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
വ്യക്തികൾ തമ്മിൽ അകലാം
പക്ഷേ
മനസുകൾ തമ്മിൽ അകലരുതേ
വീട്ടിലിരിക്കാം സുഖമായിരിക്കാം
കൃഷികൾ പലതും ചെയ്തീടാം
വീട്ടിലിരിപ്പ് രസകരമാക്കാം
കളികൾ പലതും കളിച്ചീടാം
നല്ലതു കാണാം നല്ലതു കേൾക്കാം
നല്ലതു പലതും ചെയ്തീടാം
നിസാരനായൊരു കൊറോണയുടെ മുന്നിൽ
ലോകം മുട്ടുമടക്കിലേ
പേടിക്കാതെ പ്രതിരോധിക്കാം
ഒന്നിച്ചൊന്നായ് പോരാടാം. --

വൈഷ്ണവ്.ബി
5ബി. ഗവ.യു.പി.എസ്.പുതിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത