ചാവശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fairoz (സംവാദം | സംഭാവനകൾ) (→‎പ്രധാന സ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ ചാവശ്ശേരി. ഈ ഗ്രാമം ഇരിട്ടി നഗരസഭാ പരിധിയിൽ സ്ഥിതി ചെയ്യുന്നു. മട്ടന്നൂർ-ഇരിട്ടി നഗരങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന തലശ്ശേരി-കൂർഗ് റോഡ് ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. പഴശ്ശി അണക്കെട്ടിലേക്ക് ഇവിടെ നിന്നും എത്തിച്ചേരാം. കളറോഡ് പാലം മുതൽ ഉളിയിൽ വരെ നീണ്ടു കിടക്കുന്നു ചാവശ്ശേരി ഗ്രാമം.

പ്രധാന സ്ഥാപനങ്ങൾ


"https://schoolwiki.in/index.php?title=ചാവശ്ശേരി&oldid=768234" എന്ന താളിൽനിന്ന് ശേഖരിച്ചത്