15:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42023(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഞാൻ കൊറോണ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഞാൻ മനുഷ്യരാശിയുടെ അന്തകനായ വൈറസാണ് . ചൈന -
യിലെ വുഹാനിൽ നിന്നാണ് എന്റെ ഉത്ഭവം . ഞാൻ മനുഷ്യനിൽ നിന്ന് മനു -
ഷ്യനിലേക്ക് സമ്പർക്കത്തിലൂടെയും സ്രവങ്ങളിലൂടെയും പടരുന്ന രോഗമാണ്
കോവിഡ് 19. ലോകത്തെമ്പാടുമുള്ള ലക്ഷംപേരേയാണ് ഞാൻ കൊന്നൊടുക്കി -
യത് . ഞാൻ മനുഷ്യരുടെ ശരീരത്ത് കയറിക്കഴിഞ്ഞാൽ വേഗത്തിൽ എന്നെ
കണ്ടുപിടിക്കാൻ കഴിയില്ല എന്നതാണ് എന്റെ പ്രത്യേകത . എന്നാൽ മനുഷ്യരുടെ
കണ്ടുപിടിത്തത്തിന്റെ ഫലമായി ഇപ്പോൾ പല ടെസ്റ്റുകളും ഞാനെന്ന വൈറസ്
കോവിഡ് 19 നെ മനുഷ്യശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടോ എന്നറിയാൻ കഴിയു -
ന്നു . എന്നിൽ നിന്ന് അതിജീവിക്കാൻ മാസ്കും കൈയുറകളും ധരിച്ച് മറ്റുള്ളവരിൽ
നിന്ന് അകലം പാലിച്ചും കൈകൾ സോപ്പു ഉപയോഗിച്ച് കഴുകി വച്ചും മനുഷ്യർ
എന്നെ അകറ്റാൻ ശ്രമിക്കുന്നു . എന്നാൽ എന്നെ നശിപ്പിക്കാനുള്ള മരുന്ന് ശാസ്ത്ര -
ജ്ഞന്മാക്ക് ഇതുവരെയും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല .