ഗവ. എൽ പി എസ് വെള്ളാണിക്കൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ

15:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS VELLANICKAL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


പൂമ്പാറ്റ
കുഞ്ഞ് കുഞ്ഞ് പൂക്കൾ
അഴകേറുന്ന പൂക്കൾ
തേൻ തരുന്ന പൂക്കൾ
തേടി ഞാൻ നടന്നു
കണ്ടുകിട്ടിയ പൂവിൽ
ഞാൻ തേൻ കുടിച്ചു തീർത്തു
പാറി ഞാനകന്നു
പുതിയ പൂക്കൾ തേടി.


 

പ്രിൻസ് പി ആർ
2 A , ഗവ.എൽ.പി.എസ് വെള്ളാണിക്കൽ
കണിയാപുര൦ ഉപജില്ല
തിരുവനന്തപുര൦
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത