എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

15:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslpspanachamood (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 3 }} ഏറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

ഏറ്റവും കൂടുതൽ രോഗം ഉണ്ടാകുന്നത് വീടിന്റെ ചുറ്റുപാടിൽ നിന്നുമാണ്. അതുകൊണ്ട് നാം ആദ്യം ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. അതിൽ നിന്നു തന്നെ നമുക്ക് പകുതി രോഗത്തെ അകറ്റാം. വീടുകളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഡെറ്റോളോ സോപ്പോ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. ആഹാരം വൃത്തിയായി അടച്ച് സൂക്ഷിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. അങ്ങനെ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാം. രോഗപ്രതിരോധശക്തി നേടാം.

അൽത്താഫ് അലി
3 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം