ഒരിടത് അപ്പുകുട്ടൻ എന്ന കൊതിയനുണ്ടായിരുന്നു. ഒരു ദിവസം അപ്പുവിന്റെ അമ്മ അപ്പം ചുട്ടു അവൻ കളിച്ചു വരുമ്പോൾ അപ്പത്തിന്റെ മണം അനുഭവപെട്ടു. കൊതിയനായ അപ്പു നേരെ അടുക്കളയിൽ ചെന്നു അപ്പം എടുത്തു തിന്നു കൈ കഴുകാതെ അപ്പം തിന്ന അപ്പുവിന് കുറച്ചു കഴിഞ്ഞപ്പോൾ ഛർദിയും വയറിളക്കവും വന്നു ഡോക്ടറെ കാണിച്ചപ്പോൾ അപ്പുവിനോട് ഡോക്ടർ പറഞ്ഞു കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്. ഈ കഥയിൽ നിന്ന് എന്തു മനസ്സിലായി കൂട്ടുകാരെ ശുചിത്വം പാലിക്കുക. രോഗത്തെ പ്രതിരോധിക്കുക.