ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/അവൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghswestkadungalloor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവൾ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവൾ

അവൾ ലോകം കീഴടക്കുവാൻ
മനുഷ്യരാശിയെ തുടച്ചുനീക്കാൻ
ശാപഭൂമിയിൽ നിന്നുയിർകൊണ്ടവൾ
ഉച്ചനീചത്വങ്ങൾ നോക്കാതെ
ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ
എല്ലാവരെയും ഒരുപോലെ കാണുന്നവൾ
പുറത്തിറങ്ങി നടക്കുന്ന
തലതിരിഞ്ഞ സന്തതികളെയും
അവൾ വല വീശി കൊല്ലും
അത് നിശ്ചയം

 

സയീദ് എൻ എ
9B ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത