അവധിക്കാലമെത്തുമ്പോൾ കൂട്ടുകാരൊത്തു കളിക്കാലോ ഉല്ലാസയാത്രപോകാലോ അങ്ങനെ സന്തോഷത്തിൽ നിന്നപ്പോൾ കൊറോണയെന്നൊരു മാരകരോഗം നാടെങ്ങും പടർന്നല്ലോ ജനങ്ങളെല്ലാം ജാഗ്രതയെന്ന് ജനങ്ങൾ തന്നെപ്പറയുകയായ് മാരകരോഗം വന്നതുമൂലം വീട്ടിൽ തന്നെയിരിപ്പായി ജാഗ്രതയെന്നാല്ലെന്തന്നാൽ പുറത്തുക്കറങ്ങി നടക്കരുതെ കൈകൾ നന്നായി കഴുകിടാം ഇടയ്ക്കിടയ്ക്ക് കഴുകിടാം വീടും പരിസരവും ശുചിയാക്കാം നമ്മൾ നമ്മളെ രക്ഷിച്ചാൽ നാടിനെ നമ്മൾ രക്ഷിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത