സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sibysj123 (സംവാദം | സംഭാവനകൾ) ('2019 -20 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബിന്റെ ചുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2019 -20 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബിന്റെ ചുമതല ശ്രീമതി ജെസ്സി ചെറിയാൻ നിർവഹിക്കുന്നു.സയൻസ് ക്ലബ്ബിന്റ ഉദ്ഘാടനം 11/07/2019 സ്കൂൾ H.M K.C Abraham sir നടത്തി .ശാസ്ത്രത്തെ പറ്റി കൂടുതൽ അറിയുന്നതിനും ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്രജ്ഞന്മാരെ പറ്റി കൂടുതൽ അറിയുന്നതിനും ഈ മീറ്റിംഗിലൂടെ സാധിച്ചു .