വന്നു നീ മഹാമാരിയായ് ഈ ഉലകിന് ഒരു നഷ്ടമായ് മനുഷ്യന് ഒരു ശാപമായി പടരുന്നു നീയീ ഭൂമിയിൽ ഇല്ലാതാക്കി നീ സൗഹൃദങ്ങളെ കൂട്ടുചേർന്നുള്ള കളികളെ മറന്നേണം ഈ ഭീതിയെല്ലാം തുരത്തണം ഈ കൊറോണയെ തോൽക്കുകില്ല ഞങ്ങൾ പടർത്തുകില്ല ഞങ്ങൾ ഒറ്റയൊറിയായ് എന്നാ ലൊറ്റ മനസ്സായ് നേരിടും ഞങ്ങളീ വിപത്തിനെ
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത