ജി എൽ പി എസ് കൊടകര/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskodakara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

വന്നു നീ മഹാമാരിയായ്

ഈ ഉലകിന് ഒരു നഷ്ടമായ്

മനുഷ്യന് ഒരു ശാപമായി

പടരുന്നു നീയീ ഭൂമിയിൽ
ഇല്ലാതാക്കി

നീ സൗഹൃദങ്ങളെ

 കൂട്ടുചേർന്നുള്ള കളികളെ

മറന്നേണം ഈ ഭീതിയെല്ലാം

തുരത്തണം ഈ കൊറോണയെ

തോൽക്കുകില്ല ഞങ്ങൾ

പടർത്തുകില്ല ഞങ്ങൾ

ഒറ്റയൊറിയായ് എന്നാ ലൊറ്റ മനസ്സായ്

നേരിടും ഞങ്ങളീ വിപത്തിനെ {{BoxBottom1

പേര്= ആഗ്നേയ് കൃഷ്ണ ക്ലാസ്സ്= 2 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജിഎൽ.പി,എസ് കൊടകര സ്കൂൾ കോഡ്= 23220 ഉപജില്ല= ചാലക്കുടി ജില്ല=തൃശ്ശൂർ തരം= കവിത color= 3