ഉപയോക്താവ്:15251
| color= 1 }}
അറിയാം...നേരിടാം... *[[15251/അറിയാം......നേരിടാം...| അറിയാം.....നേരിടാം*അറിയാം* *നേരിടാം* .....
അപ്പുക്കുട്ടൻ വാർത്ത കാണുകയായിരുന്നു. പ്രധാന വാർത്തകളെല്ലാം *കോവിഡ്19* നെ കുറിച്ചായിരുന്നു, അവൻ ഇപ്പോൾ വീട്ടിലാണ് പരീക്ഷ ഒന്നും എഴുതാൻ സാധിച്ചില്ല. അവനു മടുപ്പ് വരാൻ തുടങ്ങി , എന്തായാലും വീട്ടിലിരിക്കുക തന്നെ .... ശുചിത്വവും മറ്റു മുൻകരുതലുകളും ചെയ്യുമെന്നായിരുന്നു അവൻ്റെ മനസ്സിൽ , അഛൻ ഹാൻ്റ് സാന്നി റെറ്റൻ ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകണമെന്ന് പറഞ്ഞു അതെനിക്കു പുതുമയാണ് , പുറത്ത് പോകുമ്പോൾ മാസ് കും കയ്യുറയും ധരിച്ചാണ് അവൻ പോയത് . അപ്പുക്കുട്ടൻ്റെ മനസിൽ കോവിഡ്19 നെ കുറിച്ച് ഒരു പാട് സംശയങ്ങൾ ഉടലെടുത്തു അവൻ ഓരോന്നും അഛനോട് ചോദിച്ച് മനസിലാക്കി .... *കോവിഡ്19* *പ്രതിരോധിക്കാൻ* *എന്താണ്* *വഴി* '? മറ്റുള്ളവരിലേക്ക് പടരുന്നത് ? ..... ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമുക്ക് ശചിത്വം പാലിക്കേണ്ടതുണ്ട് ,കൂടാതെ പോഷകാഹരം കഴിക്കുകയും വ്യായാമം ചെയ്യുകയും വേണം .... മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ട് ,രോഗം പടരുന്നത് രോഗി യുമായുള്ള സഹവാസത്തിലൂടെയും , സ്പർശന ന ത്തിലൂടെയും രോഗി സ്പർശിച്ച വസ്തുക്കളിൽ സ്പർശിക്കുകയും ചെയ്യുന്നതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരും . അപ്പോൾ വായുവിലൂടെ പകരില്ല ? അതിന് തെളിവൊന്നുമില്ല മോനേ .. എന്തായാലും ശ്രദ്ധിക്കുക . എല്ലാവരും വരൂ ഊണ് കഴിക്കാൻ വരൂ അടുക്കളയിൽ നിന്നും അമ്മയുടെ നീട്ടിയുള്ള വിളി .... ഊണ് കഴിഞ്ഞ് ഉൻമേശത്തോടെ വീടും പരിസരവും ശുചിയാക്കി .. ശേഷം കുളിച്ച് പ്രാർത്ഥന കഴിഞ്ഞ ശേഷം അപ്പുക്കുട്ടന് അഛൻ കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞ് കൊടുത്തു . മോനേ 2019 ഡിസംമ്പർ 31 ന് ചൈനയിലെ വുഹാൻ പട്ടണത്തിൽ ഒരാൾക്ക് അജ്ഞാന രോഗം പിടിപെടുകയും ,പട്ടണത്തിൽ രോഗം അതിവേഗം വ്യാപിച്ചു.ഗവേഷകർ അത് നോവൽ കൊറോണ വൈറസ് എന്ന രോഗ ബാധയാണെന്ന് കണ്ടെത്തി ഇതിനോടകം ഒട്ടേറെ പേർ രോഗം പിടിപെട്ട് മരണപ്പെട്ടിരുന്നു . പഠനങ്ങൾക്ക് ശേഷം സ്പർശനത്തിലൂടെയും , ഉമിനീരിലൂടെയും പകരുമെന്ന് കണ്ടെത്തി .ഇതിനോടകം ലോകത്തിൻ്റെ പല രാജ്യങ്ങളിലേക്കും കോവിഡ് 19 വ്യാപിച്ചു അങ്ങനെ അത് പെട്ടന്ന് മഹാമാരിയായി മാറി , അതിപ്പോൾ ലോകത്തെ നിശ്ചലമാക്കി ...... ലോക്ക് ഡൗൺ എന്ന് കേട്ടിട്ടില്ലേ ? അത് എന്താണെന്ന് പറഞ്ഞു തരാം , ആളുകൾ കൂട്ടം കൂടുന്നത് പരമാവധി ലഘൂകരിക്കാനാണിത്. ആളുകൾ കൂട്ടം കൂടുന്നത് തടയുന്നതിനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് , മാത്രമല്ല. രോഗാവസ്ഥ വളരെ ഗുരുതരമാണ് ,ലോക്ക് ഡൗൺ എല്ലാം നിയന്ത്രിക്കുകയും അവശ്യ സർവീസുകൾ മാത്രം അനുവദിക്കുകയും അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാനും വേണ്ടിയാണ് ,അതായത് ആശുപത്രി , പോലീസ് തുടങ്ങിയവ മാത്രമേ ' അനുവദനീയമുള്ളൂ.... അതു കൊണ്ട് രോഗവ്യാപനം തടയാൻ സഹായിക്കുന്നു, ഫലത്തിൽ രോഗ ബാധിതരിൽ നിന്ന് രോഗം പടരാതിക്കാനും രോഗം തുടച്ചു നീക്കാനും സാധിക്കുന്നു . അതിനാണ് നാമെല്ലാവരും വീട്ടിലിരിക്കുന്നത് ,അത് കൊണ്ട് തന്നെ പെട്ടെന്ന് ഈ രോഗം ഉൻമൂലനം ചെയ്യാൻ സാധിക്കും . രോഗലക്ഷണം എന്താണെന്ന് അപ്പുക്കുട്ടൻ ആരാഞ്ഞു പനി ,കടുത്ത ചുമ , ശ്വാസതടസം ,ന്യൂമോണിയ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ . ഈ രോഗത്തെ നമുക്ക് ' പ്രതിരോധിക്കാനാവും ,മുൻ കരുതലുകൾ ക്യത്യമായി പാലിക്കുക ... പ്രതിരോധിക്കാം , ഇതൊക്കെ പറഞ്ഞു തന്നത് ഈ കോവി ഡിനെ കുറിച്ച് അറിയാനും ഫലപ്രദമായി നേരിടാനുമാണ് അഛൻ പറഞ്ഞു നിർത്തി . അപ്പുക്കുട്ടന് കോവിഡ് 19 നെ കുറിച്ചും പ്രതിരോധത്തെക്കുറിച്ചും കൃത്യമായ ധാരണ കൈവന്നു . {{BoxBottom1 |
പേര്= ഹന .എ | ക്ലാസ്സ്= 5 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= സെൻറ്.ജോസഫ്സ് യു പി സ്കൂൾ | സ്കൂൾ കോഡ്= 15251 | ഉപജില്ല= വൈത്തിരി | ജില്ല= വയനാട് | തരം= കഥ |