13:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skvhskadampattukonam123(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=COVID-19 <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം മാറി മഹാമാരി വന്നു
കോലം മാറിയ മാനുഷർ പകച്ചു
പറവകളും ജീവികളും പാറി കളിച്ചു
പകയെന്ന വേഷം അഴിച്ചൂ മാനുഷർ
കോവിഡിൻ മഹാമാരി പഠിപ്പിച്ചൂ മനുഷ്യനെ..............
ദയ,കരുണ,സഹിഷ്ണുത......