മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അസുഖങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13346 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അസുഖങ്ങൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അസുഖങ്ങൾ

അസുഖങ്ങൾ വരാതിരിക്കാൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ പരിസരം എപ്പോഴും ശുചിയാക്കണം. കുട്ടികളെ ചെറുപ്പത്തിൽ തന്നെ ശുചിത്വബോധം ശീലിപ്പിക്കണം. നഖങ്ങൾ മുറിക്കാനും, കുളിക്കാനും, പല്ലു തേക്കാനും, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും അവരെ ശീലിപ്പിക്കണം. ഓരോരുത്തരുടെയും ശ്രദ്ധ ഉണ്ടെങ്കിൽ നമ്മുടെ സമൂഹത്തെ അസുഖങ്ങളിൽ നിന്നും നമുക്ക് രക്ഷിക്കാൻ കഴിയും.

ഷിഫ
2എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം