(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
മനുഷ്യരിൽ നിന്ന് വരുന്ന
വിപത്തുകൾ തന്നെയല്ലേ ഇത്
നാം എത്ര നിസ്സാരന്മാർ
എത്രയെത്ര ജീവനുകളാണ്
പൊലിഞ്ഞുപോകുന്നത്
എത്രയെത്ര കുടുംബങ്ങളാണ്
നിത്യവും അനാഥരാവുന്നത്
എല്ലാം ലോക്‌ഡൗൺ ആയിട്ടും
ജാഗ്രതയോടെ കാണാത്തവരും
ഇല്ലേ നമ്മുടെ കൂട്ടത്തിൽ
ഇനിയും നാം ഉണരേണം
ജാഗ്രതയുള്ളവർ ആവേണം
വൈറസ് പടരാതെ നോക്കേണം
കോവിഡിൽ നിന്ന് രക്ഷ നേടാം