(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ലോകമാകെ ഭീതി പരത്തി
കൊറോണ എന്നൊരു വൈറസ്
കളിച്ചു രസിച്ചു വളർന്ന നമ്മളെ
ഒറ്റയ്ക്കാക്കിയ വൈറസ്
പേടിക്കരുതേ പേടിക്കരുതേ
ആരുമിതിനെ പേടിക്കരുതേ
ചെറുത്തു നിൽക്കാം നമ്മൾക്കൊന്നായ്
തുടച്ചു മാറ്റാം കോവിഡിനെ
സോപ്പുകളുണ്ട് ഹാൻഡ്‌വാഷുണ്ട്
ഉപയോഗിക്കാം കൂടെക്കൂടെ
പേടിക്കരുതേ പേടിക്കരുതേ
കൊറോണയെയാരും പേടിക്കരുതേ
ജോലികളില്ല സ്കൂളിൽ പോണ്ട
ഏവരുമിന്ന് വീടുകളിൽ
നിരീക്ഷണരായും കഴിയുന്നു
ധാരാളം പേർ ഇന്നിവിടെ