കൈതേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14711 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കദനത്തിൽ ഇരുൾ മാറും
സഹനത്തിൽ ദിനം പോവും
വെൺ മേഘ പാളികൾ
സന്തോഷമാരിയായ് പെയ്‌തിറങ്ങും
ലോകമാകെ നക്ഷത്ര കാന്തി നിറയും ....

ഫെല്ല .എ
4 കൈതേരി വെസ്റ്റ് എൽ .പി .സ്കൂൾ
മട്ടന്നൂര് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത