മഹാമാരി പെയ്തിറങ്ങി ദുരന്തമായി നമ്മുടെഭൂമിയിൽ നിഛലമായ മാനവരാശി നിഛലമായ ഓരോ ഭൂഖണ്ഡവും മാനുഷരെല്ലാംഉൾവലിഞ്ഞു അവരവരുടെഗ്രഹത്തിലേക് പുതിയഒരുജീവിതത്തിനായ് പ്രതീക്ഷയുടെ നമ്പുമായ് കാത്തിരിപ്പൂ മാനവരാശി പുതിയ ഒരു ജീവിതത്തിൻ പൂമൊട്ടിനായ് കാത്തിരിപ്പൂ