ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43403 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴവില്ല് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ല്
   മഴപെയ്തൊഴിയുമ്പോൾ
  എന്നെകാണാം മാനത്ത്
  അഴകേറും ഏഴുനിറങ്ങളായ് 
 രൂപമൊത്തൊരു വില്ലുപോലെ
 ശോഭയേറും വെണ്മയാകുന്നു
  സന്തോഷമേകും മഴവില്ല് !
അനന്തപത്മനാഭൻ വി
4 എ ജു എൽ പി എസ്സ് ചാന്നാങ്കര
ണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത