എൽ.പി.എസ്സ്. മേരികുളം/അക്ഷരവൃക്ഷം/ചിത്രങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPSMARYKULAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത | color= 3 }} <center> <poem> ഒരുമയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത
<poem>

ഒരുമയോടെ നിന്നുകൊണ്ടു കോവിടെന്ന മഹാമാരിയെ തുറത്തിടാം ഭയമല്ല വേണ്ടത് ജാഗ്രതയാണ് മുഖ്യവും ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകാൻ മറന്നിടല്ലേ കൂട്ടരേ അടുത്തിടാനായി ഇന് നമ്മൾ അകന്നിരിക്കണം കൂട്ടരേ നമുക്ക് വേണ്ടി നമ്മുടെ അധികാരികൾ പറഞ്ഞിടുന്നത് കെട്ടിടേണം കൂട്ടരേ സ്നേഹമുള്ള വീട്ടിൽ ഇന്ന് നാം കഴിഞ്ഞിടാം നന്മയുള്ള ലോകമീ മഹാമാരിയെ തുറത്തിടും തീർച്ചയായി ഈ നേരം നമ്മുടെ കൊച്ചുവീടും പരിസരവും വൃത്തിയാക്കാൻ മറന്നിടല്ലേ കൂട്ടരേ എന്റെയോ നിന്റെയല്ല നമ്മുടെതാ ലോകം കൊറോണയെന്ന മഹാമാരിയെ അതിജിവിച്ചിടും തീർച്ചയായി

<poem>
അൽബീന വര്ഗീസ്
4 c [[|എൽ . പി .എസ് . മേരികുളം]]
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത