ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/പ്രകൃതി

11:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

നിൻ പച്ചപ്പും മനോഹാരിതയുമിതാ
എൻ മിഴികളിൽ നിറഞ്ഞിരിക്കവേ
മേഘ ജാലങ്ങൾക്കുള്ളിലിരുന്നിതാ
നിൻ വെളിച്ചം എന്നിലേക്ക് പകരവേ
നന്മതൻ പാതയിലേക്ക് നടന്നടുക്കുന്നു
എൻ പ്രപഞ്ചമേ നിൻ ഭംഗി വർണിക്കുവാൻ
ആവതില്ലല്ലോ മാനവനിന്ന് ............
 

നന്ദന ബിനു
6 A ഗവ. യു. പി. എസ്. മുടപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത