എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ജലം

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജലം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജലം


അരുതരുതേ
ജലം പാഴാക്കരുതേ
ജലം അമൂല്യമാണെ
കിട്ടാക്കനിയാണെ
ജലമില്ലാതെ നമുക്ക് ജീവിക്കാൻ ഒക്കുമോ ?
കരുതിടാം നമുക്ക്
കരുതലോടെ നയിക്കാം.
 

റീഹാ ഹിന്ദ് .എൻ .കെ
1 B എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത