11:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടിക്കൊമ്പൻ
കുട്ടിക്കൊമ്പൻ
കുട്ടിക്കൊമ്പൻ കുഞ്ഞാന
കുറുമ്പുകാട്ടും കുഞ്ഞാന
കുണുങ്ങി നടക്കും കുഞ്ഞാന
കൂടെക്കളിക്കും കുഞ്ഞാന
കുഴലുകണക്കൊരു തുമ്പിക്കൈ
മുറo പോലെ ഇരുചെവികൾ
തൂണുകണക്കെ കാലുകൾ നാല്
ചൂലുകണക്കെ പിന്നിൽ വാല്
എന്തൊരു ചന്തം കുഞ്ഞാന