(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം
ആരോഗ്യത്തിനായ് നമ്മുടെ നാട്ടിൽ
വ്യക്തി ശുചിത്വം പാലിക്കേണം
പ്രതിരോധിക്കാം രോഗത്തെയും
നമ്മുടെ സ്വന്തം ആരോഗ്യത്താൽ !
പച്ചക്കറികൾ പഴങ്ങൾ കഴിക്കാം
ആരോഗ്യത്തിനു വേണ്ടിത്തന്നെ
മാരകമായൊരു രോഗത്തെ
പ്രതിരോധിക്കാം പ്രതിരോധിക്കാം
പഴവും പച്ചക്കറിയും വേണം
വിറ്റാമിനുകൾ നിലനിർത്താനായ്
വ്യക്തി ശുചിത്വം പാലിക്കേണം
നമ്മുടെ ജീവൻ നിലനിർത്താനായ്