ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt LVLPS Muthupilakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി
<poem>

കൊറോണ എന്ന വൈറസിൽ നിന്നൊരു മഹാമാരി പിറന്നല്ലോ പകരുന്നവരെ കൊന്നീടും പടരും തീപോൽ നാടാകെ പകർച്ചവൃാധി ഭീകരനാം കൊറോണയെ നാം തുരത്തേണം . രോഗം പടരും ലോകത്തെ രക്ഷിക്കാനായി ഡോക്ടർമാർ നന്മനിറ‍‍ഞ്ഞൊരു ‍ നഴ്സുമാർ അതിൻെറ കൂടെ സ്റ്റാഫുകളും ഒരുമയോടെ പോരാടാം ലോകത്തെ രക്ഷിച്ചീടാം . രോഗം പടരും ചങ്ങലയെ മുറിച്ചു നാടിനെ രക്ഷിക്കാൻ നമുക്ക് വീട്ടിലിരുന്നീടാം ക്വാറൻറ്റൈനിൽ കഴിഞ്ഞീടാം .

<poem>
നിവേദ് എസ്സ് പ്രസാദ്
IV B ഗവ എൽ വി എൽപിഎസ്സ് മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത