ജി വി എൽ പി എസ് ചിങ്ങോലി/അക്ഷരവൃക്ഷം/മഞ്ഞമന്ദാരം
{{BoxTop1 | തലക്കെട്ട്= മഞ്ഞമന്ദാരം
| color=5
മഞ്ഞമന്ദാരം
മഞ്ഞപ്പൂവേ മഞ്ഞപ്പൂവേ
മന്ദാരപൂവേ
നിന്നെ കാണാൻ എന്ത് ചന്തം
കാറ്റ് വീശുമ്പോൾ
നീ നൃത്തമാടുമ്പോൾ
നിന്നെ കാണാൻ എന്ത് ചന്തം
ഞാനുമൊരു പൂവായി-
രുന്നെങ്കിലെന്നാശിച്ചുപോയി
അഖിൽ കൃഷ്ണൻ
|
3 ജി. വി .എൽ .പി .എസ്സ് .ചിങ്ങോലി ഹരിപ്പാട് ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ