കൊറോണയെന്നൊരു വൈറസ്സുണ്ടല്ലോ ചൈനീസാണത്രേ കൂട്ടുകാരേ എപ്പോഴും മാസ്ക് ധരിച്ചീടേണം എങ്ങും കൊറോണ തൻ വർത്തമാനം ലോക്ഡൗൺ വന്നെല്ലാം നിശ്ചലമായ് ഡോക്ടർമാർ, നേഴ്സുമാർ,പോലീസുകുാർ, നമിക്കാമീവേളയിൽ നമുക്കവരെ കൊറോണയെ അകറ്റാനായകന്നിരിക്കാം നല്ലൊരു നാളേയ്ക്കായ് കാത്തിരിക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത