09:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കണിക <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിനും സമയമില്ലാത്ത
മനുഷ്യൻ ഇന്ന് സമയം കളയാൻ
പാടുപെടുന്നു ഫോണിൽ
പകരം മാസ്കും സാനിറ്ററി
ലോഷനും കൊണ്ട്
മനുഷ്യൻ നടക്കുന്നു
എന്തിന് അഹങ്കരിക്കുന്നു
മനുഷ്യാ നീ വെറും ഒരു കണിക
നാശം വിതയ്ക്കാൻ കോവിഡ്
എന്ന വൈറസ് മതി