09:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഞാനാണ് കൊറോണ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനാണ് കൊറോണ.....
ഞാൻ എല്ലാവരെയും വൈറസിൽ കൊന്നൊടുക്കും.....
ഞാൻ ജനിച്ചത് ചൈനയിൽ.....
ചൈനയിൽ നിന്ന് ഇറ്റലിയിലേക്ക് പോയി....
പിന്നെ ഞാൻ ലോകം മുഴുവനുമായി....