പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്
പേരാമ്പ്ര എച്ച്. എസ്സ്.എസ്സ് | |
---|---|
വിലാസം | |
കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-02-2010 | 47031 |
തിരുത്തുക
ചരിത്രം
1948 ല്‍ പേരാമ്പ്രയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. യശശ്ശരീരനായ ശ്രീ.കെ.ടി കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 56 ഡിവിഷനുകളുമായി, സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്കൂളുകളില്‍ ഒന്നാണ്.
ഭൗതികസൗകര്യങ്ങള്‍
12 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- മാത് സ് ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്രക്ലബ്ബ്
- ഐ ടി ക്ലബ്ബ്
മാനേജ്മെന്റ്
പ്രസിഡണ്ട് വി .രാമചന്ദ്രന്‍ മാസ്റ്റര്‍ വൈസ് പ്രസിഡണ്ട് മണ്ടോടി രാജന്‍ സെക്രട്ടറി എം .അജയകുമാര് ട്രഷറര്‍ രവീ മാനേജര്‍ ഏ .കെ .കരുണാകരന്‍ നായര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ കെ ആര്‍ കേരളവര്മ്മപ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക