പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ ഒരു കോറോണ കവിത

05:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കോറോണ കവിത <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കോറോണ കവിത


പരക്കെ പരക്കുന്ന വൈറസ്സു ചുറ്റും
പരക്കാതിരിക്കാൻ നമുക്കെത്നു ചെയ്യാം
കരം ശുദ്ധമാക്കാം
ശുചിത്വം കൈവരിക്കാം
നമുക്കിന്നു വീട്ടീൽ സുഹൃത്തേ.
പുറത്തേയ്ക്കു പോകേണ്ട
ലാപ്ടോപ് തുറന്നാൽ പുറംജോലിയെല്ലാം യഥേഷ്ടം നടത്താം പുറംലോകമെല്ലാമതിൽ കണ്ടിരിക്കാം മറക്കല്ലെ കൈ വൃത്തിയാക്കിടുവാനും ഇടയ്ക്കെല്ലാം വൃത്തിയാക്കു കരം താൻ തൊടേണ്ടാ മുഖം മുക്കും കണ്ണും രണ്ടും മടിക്കാതെ നീ സൂക്ഷിക്കണം
നീ പുറത്തേക്കു പോയാൽ,
            
                    

 

Ancy yeshudasan
9C Pallithura hss
Kaniyapuram ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത