(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ
വർണ്ണ ചിറകുള്ള പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പൂക്കൾ തോറും പാറിപ്പാറി
തേൻ കുടിക്കും പൂമ്പാറ്റേ
എന്തു ഭംഗി നിന്നെക്കാണാൻ
കൊതിയാകുന്നു നിന്നെ തൊടാൻ
വരുമോ നീ എന്നരുകിൽ
തേൻ നുകരാൻ നീ വന്നീടുമോ .