തുള്ളി നടക്കും പൂമ്പാറ്റേ പാറിനടക്കും പൂമ്പാറ്റേ ഒന്നു തൊടാൻ നിൽക്കൂ നീ പറന്നു പറന്നു പോകല്ലേ എങ്ങനെ കിട്ടിയ കുപ്പായം പുള്ളി പുള്ളി കുപ്പായം എന്തൊരു ചന്തം നിന്നെ കാണാൻ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത