ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ ആരോഗ്യപരിപാലനം
കോവിഡ് കാലത്തെ ആരോഗ്യപരിപാലനം
ആരോഗ്യപരിപാലനത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. ആരോഗ്യം നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, സാമൂഹിക സേവനങ്ങളുടെ ലഭ്യത, ആരോഗ്യകരമായ തൊഴിലിടങ്ങൾ, ആഹാരം, ശുചിത്വം എന്നിവ എല്ലാമാണ്.
|